True Faith
True Faith
  • Видео 200
  • Просмотров 7 695 512
ഇസ്ലാം സ്വീകരിച്ച ജോറാം
ഇസ്ലാം വിരുദ്ധ പുസ്തകം എഴുതി പാതിവഴിയിൽ ഇസ്ലാം സ്വീകരിച്ച ജോറാം ജറോൺ വാൻ ക്ലാവറൻ, അദ്ദേഹത്തിന്റെ ഇസ്‌ലാം സ്വീകരണ അനുഭവങ്ങൾ വിശദീകരിക്കുന്നു
ruclips.net/video/Rq6RRARLS10/видео.html
Watch I Share I Comment I Subscribe
Team True Faith ©️
------------------------------
True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇
Join True Faith WhatsApp Group:
chat.whatsapp.com/JIx9Br2SyAcJZL0baxWKad
#JoramVanKlaveren
Просмотров: 4 068

Видео

ഹൈന്ദവതയിൽ നിന്ന് ഇസ്‌ലാമിലേക്ക് വന്ന മറിയം
Просмотров 138 тыс.2 месяца назад
എന്തുകൊണ്ട് ഇസ്‌ലാം I മറിയം Watch I Share I Comment I Subscribe Team True Faith ©️ True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join True Faith WhatsApp Group: chat.whatsapp.com/JIx9Br2SyAcJZL0baxWKad #revertstory #newmuslim #revert
സിഖ് മതത്തിൽ നിന്നും ഇസ്‌ലാമിലേക്ക് വന്ന ഹാനിയ ആദം
Просмотров 75 тыс.3 месяца назад
Watch I Share I Comment I Subscribe Team True Faith ©️ True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join True Faith WhatsApp Group: chat.whatsapp.com/JIx9Br2SyAcJZL0baxWKad
അല്ലാഹു മുസ്‌ലീങ്ങളുടെ ദൈവമല്ലേ? I സജ്ജാദ് ബിൻ അബ്‌ദുറസാക്ക്
Просмотров 1,1 тыс.3 месяца назад
അല്ലാഹു മുസ്‌ലീങ്ങളുടെ ദൈവമല്ലേ? *🎙️സജ്ജാദ് ബിൻ അബ്‌ദുറസാക്ക്* Watch I Share I Comment I Subscribe Team True Faith ©️ True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join True Faith WhatsApp Channel: whatsapp.com/channel/0029Va5igyKGU3BJ9KgVqq0L Join True Faith WhatsApp Group: chat.whatsapp.com/JIx9Br2SyAcJZL0baxWKad
നബിമുത്ത് രത്നം! I സജ്ജാദ് ബിൻ അബ്‌ദുറസാക്ക്
Просмотров 5254 месяца назад
നബിമുത്ത് രത്നം! 🎙️സജ്ജാദ് ബിൻ അബ്‌ദുറസാക്ക് Watch I Share I Comment I Subscribe Team True Faith ©️ True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join True Faith WhatsApp Channel: whatsapp.com/channel/0029Va5igyKGU3BJ9KgVqq0L Join True Faith WhatsApp Group: chat.whatsapp.com/JIx9Br2SyAcJZL0baxWKad Subscribe RUclips Channel: ruclips.net/user/truefaith365 Like Facebook Page: truef...
Worship the creator
Просмотров 6677 месяцев назад
O people, an example is presented, so listen to it. Indeed, those you invoke besides Allāh will never create [as much as] a fly, even if they gathered together for it [i.e., that purpose]. And if the fly should steal from them a [tiny] thing, they could not recover it from him. Weak are the pursuer and pursued.
അല്ലാഹു അക്ബർ അർത്ഥവും പൊരുളും I സജ്ജാദ് ബിൻ അബ്ദുറസാഖ്
Просмотров 4448 месяцев назад
അല്ലാഹു അക്ബർ: അർത്ഥവും പൊരുളും 🎙️ സജ്ജാദ് ബിൻ അബ്ദുറസാഖ് അല്ലാഹു അക്ബർ അഥവാ അല്ലാഹുവാണ് ഏറ്റവും വലിയവൻ എന്ന് പ്രഖ്യാപിക്കുമ്പോൾ മനുഷ്യൻ അവന്റെ മുന്നിൽ കൂടുതൽ കൂടുതൽ വിനയപ്പെടുകയാണ് ചെയ്യുക. ഒരു ചെറുവിശദീകരണം Like | Comment | Subscribe Watch I Share I Comment I Subscribe Team True Faith ©️ True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join True Faith WhatsApp Channel: whatsapp.com/channel/00...
ഈ ഭൂമിയിലെ സന്തോഷവും ദുഖവും താൽക്കാലികമാണ് ഇസ്‌ലാം സ്വീകരിച്ച ജുനൈദ് ബിൻ ജോൺ
Просмотров 8 тыс.8 месяцев назад
മീഡിയകൾ മുഴുവൻ ഇസ്ലാംഫോബിയ നിറഞ്ഞാടുന്ന കാലത്തും യഥാർത്ഥ ഇസ്ലാമിനെ മനസ്സിലാക്കി അതനുസരിച്ചു ജീവിതം ചിട്ടപ്പെടുത്താൻ ഭാഗ്യം സിദ്ധിച്ച സഹോദരൻ പറയുന്ന വാക്കുകൾ ജന്മനാ മുസ്ലിങ്ങളായവർക്ക് പോലും പാഠമാണ്. Watch I Share I Comment I Subscribe Team True Faith ©️ True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join Whatsapp Group: whatsapp.com/channel/0029Va5igyKGU3BJ9KgVqq0L
എന്തുകൊണ്ട് മുഹമ്മദ്‌ നബി (صل الله عليه وسلم) അവസാനത്തെ ദൈവദൂതൻ???
Просмотров 7898 месяцев назад
എന്തുകൊണ്ട് മുഹമ്മദ്‌ നബി (صل الله عليه وسلم) അവസാനത്തെ ദൈവദൂതൻ??? ജംഷീർ സി ഹൈദ്രോസ് Watch I Share I Comment I Subscribe Team True Faith ©️ True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join: whatsapp.com/channel/0029Va5igyKGU3BJ9KgVqq0L ᴊᴏɪɴ ᴡʜᴀᴛꜱᴀᴩᴩ ɢʀᴏᴜᴩ: chat.whatsapp.com/JOsRJmnlTUNEPJ10QZVJft
എന്താണ് ഇസ്ലാം?
Просмотров 1,1 тыс.8 месяцев назад
ഇസ്ലാമിനെ പറ്റി നിങ്ങൾ അറിഞ്ഞിരിക്കേണ്ട 4 കാര്യങ്ങൾ Watch I Share I Comment I Subscribe Team True Faith ©️ True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join Whatsapp Group: whatsapp.com/channel/0029Va5igyKGU3BJ9KgVqq0L
വിദ്യാഭ്യാസം കൂടിയാൽ വസ്ത്രത്തിന്റെ അളവ് കുറയണമെന്നോ???
Просмотров 11 тыс.8 месяцев назад
*വിദ്യാഭ്യാസം കൂടിയാൽ വസ്ത്രത്തിന്റെ അളവ് കുറയണമെന്നോ???* അംബാലിക ruclips.net/video/aUHCU-BkD4I/видео.html കെ അനിൽ കുമാറിന് ഇസ്‌ലാം സ്വീകരിച്ച അംബാലികയുടെ മറുപടി Watch I Share I Comment I Subscribe Team True Faith ©️ True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join Whatsapp Group: whatsapp.com/channel/0029Va5igyKGU3BJ9KgVqq0L
വക്കീലേ... തട്ടം പിടിച്ചു വലിക്കല്ലേ..!!!!
Просмотров 4,7 тыс.8 месяцев назад
മലപ്പുറവും തട്ടവും തമ്മിൽ വല്ല ബന്ധവും ഉണ്ടോ? ഒരു ബന്ധവും ഇല്ല. ലോകത്ത് എല്ലായിടത്തുമുള്ള മുസ്ലിം സ്ത്രീകൾ തട്ടമിടുന്നുണ്ട് .എന്നിട്ടും തിരുവനന്തപുരത്ത് വച്ച് തട്ടത്തെ കുറിച്ച് പറയുമ്പോൾ മലപ്പുറം കയറി വരുന്നത് പേര് കണ്ടത്തേണ്ട ഒരു പ്രത്യേക സൂക്കേടാണ്. 🎙️ ജംഷീർ ബിൻ ഹൈദ്രോസ് Watch I Share I Comment I Subscribe Team True Faith ©️ True Faith ചാനലിൻ്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 ᴊᴏɪɴ ᴡʜᴀᴛꜱᴀᴩᴩ ɢʀᴏᴜᴩ...
ജീവിതം അർത്ഥവത്താക്കൂ....
Просмотров 1,4 тыс.8 месяцев назад
{ كُلُّ نَفۡس ذَآئِقَةُ ٱلۡمَوۡتِۗ وَإِنَّمَا تُوَفَّوۡنَ أُجُورَكُمۡ يَوۡمَ ٱلۡقِيَٰمَةِ فَمَن زُحۡزِحَ عَنِ ٱلنَّارِ وَأُدۡخِلَ ٱلۡجَنَّةَ فَقَدۡ فَازَۗ وَمَا ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا مَتَٰعُ ٱلۡغُرُورِ } [Surah Āli-ʿImrān: 185] ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍...
ഇസ്ലാം സ്വീകരിച്ചപ്പോൾ ഹബീബുറഹ്‌മാൻ എന്ന പേര് സ്വീകരിക്കാൻ കാരണം???!!
Просмотров 2,4 тыс.8 месяцев назад
ഇസ്ലാം സ്വീകരിച്ചപ്പോൾ ഹബീബുറഹ്‌മാൻ എന്ന പേര് സ്വീകരിക്കാൻ കാരണം???!!
"ഇസ്ലാം സ്വീകരിച്ചപ്പോൾ എന്റെ അപ്പച്ചനോടും അമ്മച്ചിയോടും ഞാൻ ചെയ്തത്..."
Просмотров 36 тыс.9 месяцев назад
"ഇസ്ലാം സ്വീകരിച്ചപ്പോൾ എന്റെ അപ്പച്ചനോടും അമ്മച്ചിയോടും ഞാൻ ചെയ്തത്..."
മതത്തിൽ ബലപ്രയോഗമില്ല I ജംഷീർ സി ഹൈദ്രോസ്
Просмотров 1,8 тыс.9 месяцев назад
മതത്തിൽ ബലപ്രയോഗമില്ല I ജംഷീർ സി ഹൈദ്രോസ്
എൻ്റെ വിഷാദരോഗം മാറ്റിയത് പരിശുദ്ധ ഖുർആൻ I ഇസ്ലാം സ്വീകരിച്ച സാറാ മറിയം
Просмотров 376 тыс.9 месяцев назад
എൻ്റെ വിഷാദരോഗം മാറ്റിയത് പരിശുദ്ധ ഖുർആൻ I ഇസ്ലാം സ്വീകരിച്ച സാറാ മറിയം
Purpose Of Life I Jemsheer Bin Hydrose
Просмотров 8189 месяцев назад
Purpose Of Life I Jemsheer Bin Hydrose
ഒരു അമുസ്ലിമായ ചരിത്രകാരൻ പ്രവാചകനെക്കുറിച്ച് പറഞ്ഞത്.... I ജെംഷീർ സി ഹൈദ്രോസ്
Просмотров 2,5 тыс.9 месяцев назад
ഒരു അമുസ്ലിമായ ചരിത്രകാരൻ പ്രവാചകനെക്കുറിച്ച് പറഞ്ഞത്.... I ജെംഷീർ സി ഹൈദ്രോസ്
മതം മാറിയാൽ പേര് മാറ്റാൻ എന്ത് ചെയ്യണം?? I അഡ്വക്കേറ്റ് എം എം അലിയാർ
Просмотров 3,2 тыс.9 месяцев назад
മതം മാറിയാൽ പേര് മാറ്റാൻ എന്ത് ചെയ്യണം?? I അഡ്വക്കേറ്റ് എം എം അലിയാർ
എൻ്റെ ഇസ്‌ലാം സ്വീകരണം : ജോയൽ ജാക്സൻ
Просмотров 2,1 тыс.9 месяцев назад
എൻ്റെ ഇസ്‌ലാം സ്വീകരണം : ജോയൽ ജാക്സൻ
ലോകത് ഏറ്റവും സ്വാധീനം ചെലുത്തിയ 100 വ്യക്തികളുടെ ലിസ്റ്റിൽ ഒന്നാമത് വന്നത് ...
Просмотров 8949 месяцев назад
ലോകത് ഏറ്റവും സ്വാധീനം ചെലുത്തിയ 100 വ്യക്തികളുടെ ലിസ്റ്റിൽ ഒന്നാമത് വന്നത് ...
നായയുടെ ദാഹം തീർത്തതിന്......
Просмотров 8149 месяцев назад
നായയുടെ ദാഹം തീർത്തതിന്......
അബ്ദുള്ള (ഇളയരാജ)യെ കണ്ടുമുട്ടിയപ്പോൾ....
Просмотров 7 тыс.10 месяцев назад
അബ്ദുള്ള (ഇളയരാജ)യെ കണ്ടുമുട്ടിയപ്പോൾ....
മന്ത്രി സജി ചെറിയാൻ തെറ്റിദ്ധാരണ മാറ്റുമോ? I ജെംഷീർ സി ഹൈദ്രോസ്
Просмотров 1 тыс.10 месяцев назад
മന്ത്രി സജി ചെറിയാൻ തെറ്റിദ്ധാരണ മാറ്റുമോ? I ജെംഷീർ സി ഹൈദ്രോസ്
മുസ്ലിങ്ങളുടെ ബാങ്ക് വിളി കേൾക്കുമ്പോൾ ഈ കാര്യം നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ???
Просмотров 3,7 тыс.10 месяцев назад
മുസ്ലിങ്ങളുടെ ബാങ്ക് വിളി കേൾക്കുമ്പോൾ ഈ കാര്യം നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ???
02 ദൈവത്തിൻ തീരുമാനം
Просмотров 67511 месяцев назад
02 ദൈവത്തിൻ തീരുമാനം
ആഫ്രിക്കയിൽ വന്ന വസന്തം.
Просмотров 10 тыс.11 месяцев назад
ആഫ്രിക്കയിൽ വന്ന വസന്തം.
ജീവിതത്തിൻ്റെ ലക്ഷ്യമെന്ത്? ജോയൽ ജാക്സൻ
Просмотров 59111 месяцев назад
ജീവിതത്തിൻ്റെ ലക്ഷ്യമെന്ത്? ജോയൽ ജാക്സൻ
ഇസ്‌ലാമിന് മുമ്പും ഞാൻ നിരന്തരം ഖുർആൻ കേട്ടിരുന്നു: ജോയൽ ജാക്സൻ
Просмотров 90011 месяцев назад
ഇസ്‌ലാമിന് മുമ്പും ഞാൻ നിരന്തരം ഖുർആൻ കേട്ടിരുന്നു: ജോയൽ ജാക്സൻ

Комментарии

  • @shafeekpk3169
    @shafeekpk3169 Час назад

    Masha Allha 🤲 🤲

  • @abdulsalamak1798
    @abdulsalamak1798 15 часов назад

    വിശുദ്ധ ഖുർആൻ അറബിയിൽ പാരായണം ചെയ്യാൻ എന്റെ സഹോദരിക്ക് അല്ലാഹു തൗഫീഖ് ചെയ്യട്ടെ.പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്താൻ അപേക്ഷിക്കുന്നു.

  • @umalu3472
    @umalu3472 День назад

    അല്ലാഹു ഹിദായത്തു നൽകി സ്വീകരികുമാറാകട്ടെ കന്നു നിറഞ്ഞുപോയി എല്ലാവരും ഹബീബിന്റെ അടുത്ത് തിരിച്ചു വരും ഇൻഷാ അല്ലാഹ് നിങ്ങൾ അല്ലാഹുവിനു ഇഷ്ട്ടപെട്ട വ്യക്തിയാണ് അല്ലാഹ് കാത്തു രക്ഷിക്കുമാറാകട്ടെ 🤲🤲🤲❤️❤️❤️🎉

  • @voiceofislam4455
    @voiceofislam4455 День назад

    അല്ലാഹു കൂടുതല് ഉയരത്തിൽ എതിക്കറ്റെ... ഇഹത്തിലും പരത്തിലും... Hasbiyallah

  • @BabuKuttan-ff1sk
    @BabuKuttan-ff1sk 2 дня назад

    വിദ്യാഭ്യാസം മാത്രം പോഴാ. വിവരവും. ചിന്താ ശേഷിയും ഒത്തിന്നങ്ങി. വേണ്ടരീതിയിൽ പ്രേയോജനപ്പെടുത്തുബോൾ . മാത്രെമേ.. യഥാർത്ത മാർഗത്തിലേത്തു... ഞാനും ആ സത്യം തിരിച്ചറിഞ്ഞു. ഇരുളിൽ നിന്നും വെളിച്ചത്തിലേക്കുള്ള യാത്ര ഇസ്ലാം നാമധാരികളെ കണ്ട്.. ഇസ്ലാമിനെ വിലയിരുത്തരുത്... പഠനങ്ങളിലൂടെ വേണം വിലയിരുത്താൻ

  • @BabuKuttan-ff1sk
    @BabuKuttan-ff1sk 2 дня назад

    ഞാനും കാത്തോലിക്കാ സഭാ അങ്കമാണ്.. ഇസ്ലാമിനെ കുറിച്ച് പഠിച്ച് കൊണ്ടിരിക്കുന്നു.. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കാണ് എന്റെ യാത്ര. ഉടൻ ലക്ഷ്യത്തിലേക്ക്..

  • @BabuKuttan-ff1sk
    @BabuKuttan-ff1sk 2 дня назад

    ഞാനും പഠിക്കുന്നു ഇസ്ലാമികനെകുറിച്ച്.. സത്യം മനസിലാക്കി വരുന്നു.. പിടിക്കതോറും ആകാംഷയും അത്ഭുത വും

  • @BabuKuttan-ff1sk
    @BabuKuttan-ff1sk 2 дня назад

    പത്ത് വർഷമുന്നേ ഞാനും ഇരുട്ടിലായിരുന്നു എനിക്കും വെളിച്ചം ലഭിച്ചു.ഭാഗ്യം

  • @BabuKuttan-ff1sk
    @BabuKuttan-ff1sk 2 дня назад

    ഞാനും ഗൾഫ് ജീവിതത്തിലാന്ന്. സത്യം തിരിച്ചറിഞ്ഞത്. ഇന്ന് ഞാൻ തിരിച്ചറിഞ്ഞു.. ഞാൻ അപാരമായ ഭാഗ്യത്തിന് ഉടമയാന്നന്ന്

  • @user-lw5bo4gp8b
    @user-lw5bo4gp8b 4 дня назад

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 5 дней назад

    ക്വുർആൻ ലോഗർക്ക് വേണ്ടിയുള്ള ഗ്രന്ഥം.

  • @user-lw5bo4gp8b
    @user-lw5bo4gp8b 7 дней назад

    Allah uvine pati samsarichal Sathya viswasikalk karachil varum.....athaanu nammal ee video l kandath

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 7 дней назад

    സഹോദരിയുടെ വീട്ടുകാർക്കും അല്ലാഹു ഹിദായത്ത് nalgatte.

  • @user-mx6vh7fi9l
    @user-mx6vh7fi9l 8 дней назад

    ആമിൻ

  • @ashiyanaash8878
    @ashiyanaash8878 8 дней назад

    മോളെ തഹജ്ജുദ് നമസ്കാരം പതിവാക്കുക ആസമയംനിൻ്റെ എല്ലാപ്രയാസങ്ങളും അള്ളാഹുവിൻ്റെ മുന്നിൽ മനമുരുകിസമർപ്പിക്കുക തീർച്ചയായും നിനക്ക് അതിനുള്ളപ്രതിഫലം ലഭിക്കും

  • @salafussalihvp3965
    @salafussalihvp3965 8 дней назад

    Evde janadipathiyam anuvadikkunnilla ankilum pralokaman ladkshyam ankil anthum sahiche pattoo

  • @riyaskotheri7566
    @riyaskotheri7566 9 дней назад

    യാ അല്ലാഹ്' നീയാണല്ലൊ വലിയവൻ. നീ ഉദ്ദേശിക്കുന്നവർക്ക് 'നീ ഹിദായത്ത് കൊടുക്കും. ഈ സഹോദരനും കുടുംബത്തിനും ബറക്കത്ത് ചെയ്യണെ അല്ലാഹ് നമ്മളേവരെയും ഈ മാനിൽ അടിയുറപ്പിക്കണെ

  • @riyaskotheri7566
    @riyaskotheri7566 9 дней назад

    അതാണ് ഈമാൻ അല്ലാഹു അക്ബർ

  • @jollyvarghese-px5st
    @jollyvarghese-px5st 11 дней назад

    Ente sistre ningal sthyathe vittu eruttilekku poy.😢

  • @user-lw5bo4gp8b
    @user-lw5bo4gp8b 12 дней назад

    May Allah bless you brother

  • @Suharaworld
    @Suharaworld 12 дней назад

    എന്നെക്കാളും എത്ര ഉയരത്തിലാണ് മോളെ നി നിനക്ക് ഇത്രയും വിവരം ഉണ്ടല്ലോ എനിക്ക് വളരെ സന്തോഷമായി എനിക്കൊന്നും അറിയില്ല നിന്റെ അറിവ് കേട്ടപ്പോൾ നിന്നെ ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നു നിനക്ക് ഹിദായത്ത് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @Suharaworld
    @Suharaworld 12 дней назад

    മോളെ വിഷമിക്കേണ്ട അല്ലാഹുവിന്റെ പരീക്ഷണം നമ്മൾ സ്വീകരിക്കണം നിങ്ങൾക്ക് ഹിദായത്ത് നൽകട്ടെ ആമീൻ നിങ്ങൾക്ക് രണ്ടുപേർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ഇന്ന് ദുനിയാവിലും നാളെ പരലോകത്തും അല്ലാഹു നിങ്ങളെ നന്നാകട്ടെ ആമീൻ

  • @Suharaworld
    @Suharaworld 12 дней назад

    ❤️❤️❤️

  • @Suharaworld
    @Suharaworld 12 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @DK-H
    @DK-H 13 дней назад

    Allah akbar ❤❤❤

  • @achoosa2118
    @achoosa2118 14 дней назад

    നരകത്തിൽ പോകും എന്ന് പേടിപ്പിച്ചാണ് മതം

  • @user-dk5wn5qk3b
    @user-dk5wn5qk3b 14 дней назад

    വ അലൈക്കുമുസ്സലാം, അല്ലാഹു ഹയർ നൽകട്ടെ

  • @AsjadAju-uc6wf
    @AsjadAju-uc6wf 15 дней назад

    Allahuvinte anugraham labhicha bhagyavanmar

  • @riyaskotheri7566
    @riyaskotheri7566 15 дней назад

    അല്ലാഹു അക്ബർ ഈമാൻ വർദിപ്പിക്കട്ടെ മാഷ, അല്ലാഹ്

  • @riyaskotheri7566
    @riyaskotheri7566 15 дней назад

    ഹിദായത്ത് അള്ളാഹു ഉദ്ദേശിച്ചവർക്ക് മാത്രമേ കിട്ടുള്ളൂ. സഹോദരിക്ക് ഇനിയും അള്ളാഹുവിനെ കുറിച്ച് അറിയാൻ തൗഫീഖ് തരട്ടെ. ഉമ്മാൻ്റെ അസുഖ വേഗത്തിൽ സുഖപ്പെടുത്തട്ടെ സഹോദരി പറഞ്ഞത് പോലെ നിസ്കാരത്തിൽ ഏകാകൃദ കിട്ടൽ അത്തെരു ഭാഗ്യമാണ്. നബി തങ്ങൾ പഠിപ്പിച്ചതാണ് എന്തെങ്കിലും ടെൻഷൻ ഉണ്ടാകുമ്പോൾ 2 കെ അത്ത് നിസ്കരിച്ച് പ്രാർത്തിച്ചാൽ സമാധാനം കിട്ടും എന്നുള്ളത് റബ്ബ് നിങ്ങളെ തുണക്കട്ടെ അന്ത്യനാൾ അടുക്കുമ്പോൾ ഇസ്ലാമിലേക്ക് ആളുകൾ വന്നുക്കൊണ്ടേയിരിക്കും ഇസ്ലാം സമാധാനമാണ്

  • @AsjadAju-uc6wf
    @AsjadAju-uc6wf 16 дней назад

    Ningal bhagyavathi njangaleyum duaayil ulpeduthanam

  • @ShajiMp-yc9wu
    @ShajiMp-yc9wu 18 дней назад

    മുസ്ലിം ആയാൽ അണ്ടീടെ അറ്റം പോയിക്കിട്ടും. വേറെ ഗുണം ഒന്നും ഇല്ലാതാനും 😍

  • @ShajiMp-yc9wu
    @ShajiMp-yc9wu 18 дней назад

    മൂക്ക് പോയ രാജാവിന്റെ കഥ ഓർമ വരുന്നു 😆

  • @villianyt6219
    @villianyt6219 19 дней назад

    Allawho enthanen onu parayamo

  • @DK-H
    @DK-H 20 дней назад

    Allahu akbar ❤❤❤

  • @DK-H
    @DK-H 20 дней назад

    Allahu akbar ❤❤❤

  • @ShareefkShareef.k-ig3xl
    @ShareefkShareef.k-ig3xl 20 дней назад

    ഇസ്ലാം എന്ന മതത്തിലും ജാതിയത ഉണ്ട് തങ്ങൾമാർ റാവുത്തർ സെയ്യിദ്മാർ മൂപ്പൻമാർ മുടിവെട്ടുന്നവർ ഇങ്ങനെ പോകുന്നു സഹോദരാ നിങ്ങൾ ഇസ്‌ലാം മതം സ്വീകരിക്കുക വഴി ഇടത്തെ കാലിലെ മന്ത് വലത്തെ കാലിലാക്കുക മാത്രം ആണ് ചെയ്തത്

  • @haseenasalim6371
    @haseenasalim6371 22 дня назад

    ❤️❤️❤️🤣🤲🏻

  • @alikoya4195
    @alikoya4195 22 дня назад

    ത സലമിൽ ഒറച്ച് വിസ സിങ്ങക അല്ലാഹു ഈ മാൻ തന്ന് അനുഗ്രയിക്കെ െട്ട അമം

  • @kawlathhyder5170
    @kawlathhyder5170 23 дня назад

    Barakallah 🤲 allahu akbar

  • @monu3772
    @monu3772 23 дня назад

    അല്ഹമ്ദുലില്ല 👍🏽👍🏽മാഷാഅല്ലാഹ്‌

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 24 дня назад

    കഷ്ടം..😝😝😝😝

  • @MohammedMottemmal
    @MohammedMottemmal 24 дня назад

    Be patient. God is with you

  • @subaidasubaida-mr3cp
    @subaidasubaida-mr3cp 26 дней назад

    Mashaallah

  • @sajirakasim1302
    @sajirakasim1302 26 дней назад

    ❤❤സിറാജ് super

  • @user-gv8ty2xc8k
    @user-gv8ty2xc8k 26 дней назад

    പ്രിയസഹോദരാ.നിങ്ങൾവിശ്വസിച്ചാലുംനിങ്ങളുടെ.മതാപിതാക്കൾ.പൗരഷുമായിപെരുമിറിയാലും.അവരെഒരീക്കലുആകറ്റിനിർത്തരുത്.അവരെവളരെഭയഭക്തിയോടെസാനോഹീക്കൂകംഅവരെസംരക്ഷീകുക.അവരെഒരിക്കലുംമതത്തിൻ്റെപേരിൽനിന്ദിക്കുകയോഅപമാനിക്കുകയോചെയ്യുരുത്അവരെഎപ്പോഴൂംപരീചരിക്കുകയുംചെയ്യുക.അവരുടെശാപിക്കാൻഇടവരുത്തരുത്.

  • @Peacefulbeing2
    @Peacefulbeing2 27 дней назад

    😢💯💯

  • @Peacefulbeing2
    @Peacefulbeing2 27 дней назад

    പ്രപഞ്ച നാഥൻ നിങ്ങൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ✨️ആമീൻ

  • @Peacefulbeing2
    @Peacefulbeing2 27 дней назад

    💓💓💓

  • @user-de5ds3km8p
    @user-de5ds3km8p 27 дней назад

    അൽഹംദുലില്ലാഹ്